പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മൽ ബിലാൽ പള്ളിക്ക് സമീപത്തെ മാട്ടൂൽ നോർത്ത് സ്വദേശി പി.പി. അബ്ദുറഹിമാൻ (70) നിര്യാതനായി. ഭാര്യ: വലിയവളപ്പിൽ സുബൈദ. മക്കൾ: നസീബ, നിഹാൽ. മരുമകൻ: എ.കെ. അബ്ദുൽ ലത്തീഫ്. സഹോദരൻ: പരേതനായ മുസ്തഫ.