കാങ്കോൽ: പാനോത്തെ പുതിയ വീട്ടിൽ അപ്പുവിന്റെ ഭാര്യ പച്ച ജാനകി (67) നിര്യാതയായി. രാമന്തളി കല്ലേറ്റും കടവിലെ പരേതരായ മീത്തലെ വീട്ടിൽ കോരന്റെയും പച്ച കുഞ്ചിരിയുടെയും മകളാണ്. മക്കൾ: ഷൈനി (അതിയടം), പി. ഷൈജു. മരുമകൻ: (രാജൻ അതിയടം). സഹോദരങ്ങൾ: കമലാക്ഷി, കാർത്യായനി, ദാമോദരൻ, ദാക്ഷായണി, രമേശൻ (ജൂനിയർ സൂപ്രണ്ട് ഭാഗ്യക്കുറി ഓഫിസ് പയ്യന്നൂർ), പരേതനായ കുഞ്ഞമ്പു.