കാങ്കോൽ: മാത്തിൽ വടവന്തൂരിലെ വി.പി. അബ്ദുൾ റൗഫ് (75) നിര്യാതനായി. ഭാര്യ: എ.പി. ഖൈറുന്നിസ. മക്കൾ: സൈനബി, മുഹമ്മദ് റഫീക്ക്. മരുമക്കൾ: അബുല്ല, ജുബൈരിയ.