കണ്ണൂർസിറ്റി: ആസാദ് റോഡ് നാദിറ മൻസിലിൽ പുളിക്കണ്ടി തമീമ (73) നിര്യാതയായി. പരേതരായ പൊറ്റച്ചില കത്ത് മുസ്തഫ-പുളിക്കണ്ടി നബീസു എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ ടി.പി. അബ്ദുൽ അസീസ്. മക്കൾ: നാദിറ, അസീറ, ഈനാസ്, ഇർഫാന. മരുമക്കൾ: കെ.കെ. മുസമ്മിൽ, കെ.എം. മക്സൂദ്, എ. ഫഹദ്, ഐനാസ്. സഹോദരൻ: പുളിക്കണ്ടി നജീബ് (അബൂദബി).