കേളകം: കൊട്ടിയൂർ അമ്പായത്തോടിലെ ചെല്ലന്തറ ജോസഫ് (കുഞ്ഞ് 90) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോസ്, ബേബി, മേരിക്കുട്ടി, മോളി, ജോൺസൺ, ബെന്നി, സണ്ണി, മിനി, പരേതനായ ടോമി. മരുമക്കൾ: ലില്ലി, വത്സ, ജാൻസി, നിഷ, ജെസി, സാബു, പരേതനായ ജെയിംസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് അമ്പായത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.