പെരുവയൽ: പരേതനായ കായലം ഒഞ്ഞപ്പുറത്ത് അഹ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ബീരാൻ, കബീർ, ഖദീജ, ആയിഷ, സുബൈദ, ആമിന. മരുമക്കൾ: ഖദീജ, ആസിയ, കുട്ടിഹസ്സൻ, മുഹമ്മദ് കുട്ടി, ബഷീർ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കായലം മുഹമ്മദിയ ജുമാമസ്ജിദിൽ.