ബാലുശ്ശേരി: പനായി നമ്പിടിവിട്ടീൽ കെ.പി. മൊയ്തി (90) നിര്യാതനായി. മക്കൾ: അബ്ദുൽ ബഷീർ, ഹമീദ്, അഷ്റഫ്. മരുമക്കൾ: സഫിയ (കുട്ടമ്പൂർ), സുലൈഖ (കൊല്ലം), റഷീജ (മർക്കസ് ഗേൾസ് ഹൈസ്കൂൾ, കാരന്തൂർ).