നാദാപുരം: പുളിക്കൂലിലെ അരയാവുള്ളതിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ നിര്യാതനായി. ഭാര്യ: മറിയം. മകൻ: അമ്മദ്. മരുമകൾ: ഷംല. സഹോദരി: മറിയം (കടമേരി).