കുറ്റ്യാടി: കള്ളാട് മീത്തലെ പുത്തൻപുരയിൽ ദേവി (66) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഷിജി, ലിജി. മരുമക്കൾ: സി.കെ. മനോജൻ (നരിക്കൂട്ടുംചാൽ), രാജേഷ് (തൊട്ടിൽപ്പാലം).