വേളം: ചേരാപുരം പുത്തലത്ത് കുറ്റിക്കാട്ടിൽ പാത്തു (78) നിര്യാതയായി. മക്കൾ: അമ്മദ് (മസ്കത്ത്), കുഞ്ഞാമി, അയിശ, സുലൈഖ, സലീമ. മരുമക്കൾ: അബ്ദുൽ കരീം (വയനാട്), പോക്കർ (ചേരാപുരം അങ്ങാടി), അസീസ് (ചെമ്പോട്), സറീന (ആയഞ്ചേരി). സഹോദരങ്ങൾ: അമ്മത് (അരൂര്‍), അയിശു (അരൂര്‍).