പാലേരി: ചെറിയകുമ്പളം പുഞ്ചങ്കണ്ടി സൂപ്പി (96) നിര്യാതനായി. ഭാര്യ: മറിയം (കടിയങ്ങാട്). മക്കൾ: കുഞ്ഞബ്ദുല്ല, ബീവി, സുലൈഖ, സുഹ്റ, മജീദ്, അബ്ബാസ് (ദുബൈ), പരേതനായ ബഷീർ. മരുമക്കൾ: കുഞ്ഞാമി, പോക്കു (വയനാട്), സൂപ്പി(കന്നാട്ടി), സാറ (ഭൂമിവാതുക്കൽ), ഉസ്മാൻ (വയനാട്), സാറ (ചെറുമോത്ത്), സാജിദ (മുള്ളൻകുന്ന്). സഹോദരങ്ങൾ: പരേതരായ നവറക്കോട്ട് പാത്തു, പുഞ്ചങ്കണ്ടി അമ്മദ് ഹാജി, ഇബ്രാഹിം.