നാദാപുരം: വെള്ളൂരിലെ ചക്കരക്കുനി മൊയ്തു ഹാജി (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഖലീൽ (ഖത്തർ), മഹമൂദ് (ഖത്തർ), ഇസ്മായിൽ (ബംഗളൂരു), റഹൂഫ് (ഖത്തർ), ആയിഷ, സുലൈഖ. മരുമക്കൾ: റൈഹാനത്ത്, നാജിയ, ആയിഷ, റുംഷിന, കുഞ്ഞമ്മദ്, റിയാസ്. സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, മറിയം.