നടുവണ്ണൂർ: കാവുന്തറ പരേതനായ ഒളവിൽ അബ്ദു എന്നവരുടെ ഭാര്യ ഖദീജ (73) നിര്യാതയായി.
മക്കൾ: സൈനബ കാവുന്തറ, ജമീല അരിക്കുളം, സാബിറ കാവുന്തറ. മരുമക്കൾ: അമ്മത് കുറ്റിയുള്ളതിൽ, പരേതനായ കാദർ അരിക്കുളം, ഇബ്രാഹിം കോരി മഠത്തിൽ.