തിക്കോടി: മധുരക്കണ്ടി താമസിക്കും എള്ളു വളപ്പിൽ അസൈനാർ (69) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ, ഖദീജ. മരുമക്കൾ: സദഖത്ത് (കോട്ടക്കൽ), നാൻസി. സഹോദരങ്ങൾ: മമ്മു, കുഞ്ഞബ്ദുല്ല, സുഹറ, പരേതരായ പാത്തു, ബീവി.