പൂനൂർ: കാന്തപുരം ആലങ്ങാപൊയിൽ എം.സി. ഹുസയിൻ ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദലി (ഖത്തർ), അബ്ദുൽ റഷീദ് (ദമ്മാം), ഹാരിസ് (റോയൽ ഇലക്ട്രിക്കൽസ് ഉള്ളിയേരി), സുഹറ, നദീറ, ബുഷ്റ. മരുമക്കൾ: എ. മുഹമ്മദ് ഇയ്യാട്, അബ്ദുൽ അസീസ് കോളിക്കൽ, സൗദ കാന്തപുരം, ഇൻതിസാറ പൂവൻമല, ഷഹാന ഷറിൻ പൂവൻമല, പരേതനായ അബ്ദുറഹിമാൻ നരിക്കുനി.