തിരുവള്ളൂർ: പുതിയോട്ടിൽ ഇബ്രാഹിം(62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുനീർ, മുബീന. മരുമക്കൾ: മുഹമ്മദ് റഫീഖ് (തിരുവള്ളൂർ), ഇസ്മിന (പതിയാരക്കര). സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ്, പരേതയായ കുഞ്ഞാമി, ഫാതിമ, ആയിശ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിക്കണ്ടി റഹ്മാനിയ്യ ജുമാ മസ്ജിദിൽ.