കൊടുവള്ളി: വെണ്ണക്കാട് കുയ്യോടിയിൽ താമസിക്കുന്ന ചുണ്ടപ്പുറത്ത് അഹമ്മദ് കോയ (54) നിര്യാതനായി. പിതാവ്: പരേതനായ കുമ്മങ്ങോട്ട് ഹുസൈൻ. മാതാവ്: എടിയാടി പൊയിൽ ഫാത്തിമ. ഭാര്യ: സാബിറ. മക്കൾ: അൻസിയ, ബിൻസിയ, ദാനിയ, അസിം, നൂറ ഫാത്തിമ. മരുമകൻ: ലത്തീഫ് പുഴങ്കര. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആയിഷ, സമീറ.