നടക്കാവ്: കിഴക്കെ നടക്കാവ് പരേതനായ എഴുത്തുപുരക്കൽ മുണ്ടശ്ശേരി അപ്പുട്ടി മകൻ ദിനചന്ദ്രൻ (78) നിര്യാതനായി. (റിട്ട. സീനിയർ ക്ലർക്ക്, ഡി.ഡി.ഇ ഓഫിസ്, മാനാഞ്ചിറ). ഭാര്യ: ലത പൂവാടൻ, മക്കൾ: ദിൽജിത്ത്, മിഥുൻ. മരുമകൾ: ദിവ്യശ്രീ.