രാമനാട്ടുകര: അഴിഞ്ഞിലം അമ്പാളിയിൽ ദേവകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മേലാട്ട് വൈതക്കാട് വേലായുധൻ. മക്കൾ: ശോഭന, റാണി, ശുഭലക്ഷ്മി. മരുമക്കൾ: പി. കൃഷ്ണൻ, ടി.പി. ബാബു, പി. ഗിരീശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.