കാക്കൂർ: പാലരുകണ്ടി ഗംഗാധരൻ നായർ (84 -റിട്ട. ജനത എ.യു.പി സ്കൂൾ, പാലത്ത്) നിര്യാതനായി. ഭാര്യ: പത്മിനി കുന്നത്ത് (റിട്ട.റവന്യൂ വകുപ്പ്). മക്കൾ: കെ.ജി. ഗിരീഷ് കിടാവ് (വിദേശം), കെ.ജി. ഷീജ (പ്രധാനാധ്യാപിക, ജി.എൽ.പി.എസ് പനായി), കെ.ജി. ഷൈജ (ടീച്ചർ എജുക്കേറ്റർ, സി.ഐ.സി.എസ്.സി.ടി.ഇ.). മരുമക്കൾ: സുരേന്ദ്രൻ പുന്നശ്ശേരി (റിട്ട. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), ഭാവന ഗിരീഷ്, രാജു ചുങ്കത്ത് (എ.ജി.എം, ഫാർമ കോ). സഹോദരങ്ങൾ: ബാലചന്ദ്രൻ നായർ (റിട്ട. എയർ ഫോഴ്സ്), പത്മാവതി അമ്മ വയനാട്, മീനാക്ഷി അമ്മ മാവൂർ, സുമതി നരിക്കുനി, സുധാകരൻ അമ്പാടി, പരേതയായ ശാന്ത.