കുറ്റിക്കാട്ടൂർ: പുളിയോളി മീത്തൽ നാസർ (62) നിര്യാതനായി. സ്വപ്ന സൗണ്ട്സ് ഓപറേറ്ററായിരുന്നു. ഭാര്യ: സാബിറ. മക്കൾ: നിഷാദ്, നസീറ, ജസീന. മരുമക്കൾ: ജംഷീന, അസീസ്, ഇല്യാസ്. സഹോദരങ്ങൾ: മുസ്തഫ, റാഫി,അഷ്റഫ്, റജീന, റാഹില, ബുഷ്റ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് കണിയാത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.