മാവിളിക്കടവ്: നമ്പന്നൂര് അഴകില്‍ അനന്തന് നായരുടെയും തട്ടാലത്ത് സുമതിയമ്മയുടെയും മകന് ടി. പ്രകാശന് മേത്തലശ്ശേരി (റിട്ട. കെ.ആര്.എസ് -65) നിര്യാതനായി. ഭാര്യ: രമണി. (റിട്ട. കോടതി ജീവനക്കാരി). മകന്: അജേഷ്. സഹോദരങ്ങള്‍: ഗോപിനാഥന് നായര്‍, മോഹനന് നായര്‍, മധുസൂദനന് നായര്‍, രാധാമണി, പരേതരായ രാജഗോപാലന്‍ നായര്‍, ബാലകൃഷ്ണന് നായര്‍, തങ്കമണി അമ്മ, വിനോദിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.