പത്തിരിപ്പാല: അകലൂർ ഇരുളൻകാട്ടിൽ ഷൈജി മോൻ (40) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അഞ്ജലി, അമിക, ആത്മിക. പിതാവ്: വാസു. മാതാവ്: പരേതയായ രാധ. സഹോദരങ്ങൾ: സനൂപ്, സന്ദീപ്.