പള്ളത്തേരി: വടക്കേക്കാട് പരേതനായ ചാത്തുവിന്റെ മകൻ ശെൽവൻ (59) നിര്യാതനായി. മാതാവ്: പരേതയായ അമ്മു. സഹോദരങ്ങൾ: കാശു മണി, കുഞ്ചു ദേവി, ആറുമുഖൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.