തോണിപ്പാടം: അമ്പാട്ട് പറമ്പിൽ അബ്ദുൽ റഹ്മാൻ (78) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സബൂറ, സീനത്ത്, യൂസുഫ്, റംലത്ത്, സലീന. മരുമക്കൾ: ഷാജഹാൻ, അബ്ബാസ്, തസ്നി, കബീർ, അബ്ദുൽ ജബ്ബാർ.