അലനല്ലൂർ: മാരിയമ്മൽ കോവിലിനു സമീപം താമസിക്കുന്ന പരേതനായ അപ്പുള്ളി നാരായണൻ നായരുടെ ഭാര്യ കുഞ്ഞിമാളു അമ്മ (91) നിര്യാതയായി. മക്കൾ: ദേവകി, രാമകൃഷ്ണൻ, രാമദാസൻ, പത്മിനി, ഗോപാലകൃഷ്ണൻ, സുമതി, പരേതയായ സരോജിനി. മരുമക്കൾ: ലത, രത്നകുമാരി, കൃഷ്ണൻകുട്ടി, സുശീല, സുരേഷ്, പരേതരായ ബാലൻ നായർ, ഗോപി.