കിഴക്കഞ്ചേരി: പുണ്ണിപ്പാടം തങ്കൻ (89) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: പാർവതി, കുമാരി, ശിവദാസൻ, മല്ലിക, ബിന്ദു, ഉണ്ണികൃഷ്ണൻ, കണ്ണൻ, അനിത. മരുമക്കൾ: ഗുരുസ്വാമി, ശിവൻ, കാളിദാസൻ, ഭാനുപ്രിയ, സുജാത, സജിനി.