കൊടുവായൂർ: കുഴൽമന്ദം റോഡിൽ തോട്ടത്തിൽ വീട്ടിൽ അബ്ദുറസാഖിന്റെ (റിട്ട. എയർ ഫോഴ്സ്) ഭാര്യ ഹമീദ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷഫീക്ക്, സുജാന, സബിത. മരുമക്കൾ: കാസിം, സൈഫുദ്ദീൻ, സബിത മുഹമ്മദ് ഷഫീഖ്.