ഒറ്റപ്പാലം: കണ്ണിയംപുറം സൂരജ് ഫുഡ്സ് ഉടമ ഇടമന രവീന്ദ്രനാഥൻ (72) നിര്യാതനായി. ഭാര്യ: പരേതയായ മഞ്ജുള. മക്കൾ: പ്രേമി, പ്രമോദ്. മരുമക്കൾ: അരുൺ, മീര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.