കൊടുവായൂർ: കരുവന്നൂർതറ കളപ്പെട്ടിവീട്ടിൽ പരേതനായ കെ.എം.എസ്. സുലൈമാൻ റാവുത്തറുടെ മകൾ നസീമ ബീഗം (59) നിര്യാതയായി. ഭർത്താവ്: കാജാ മൊയ്തീൻ. മക്കൾ: ഷഫീഖ്, സബ്ന, ഷമീന. മരുമക്കൾ: ബഷീർ, സക്കീർ ഹുസൈൻ, അൻസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.