കയ്പമംഗലം: തായ്നഗർ തറയിൽ പരേതനായ കുഞ്ഞയ്യപ്പന്റെ മകൻ രാജൻ (78) നിര്യാതനായി. ഭാര്യ: സീത. മകൾ: ഛായ. മരുമകൻ: സഹദേവൻ.