എരുമപ്പെട്ടി: തയ്യൂർ ചിങ്ങപുരത്ത് കളത്തിൽ വീട്ടിൽ പരേതനായ ശങ്കുണ്ണി നായരുടെയും പണിക്കവീട്ടിൽ കാർത്യായനി അമ്മയുടെയും മകൻ ചന്ദ്രൻ നായർ (84) മുംബൈയിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ജ്യോതി, സുബാഷ് നായർ. മരുമക്കൾ: ഗിരീഷ് നായർ, അമൃത.