ആമ്പല്ലൂർ: പുതുക്കാട് തെക്കെ തൊറവ് പരേതനായ മനക്കപ്പറമ്പിൽ കൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. മാതാവ്: പരേതയായ തെക്കൂട്ട് ജാനകി അമ്മ. ഭാര്യ: പ്രഭ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.