തിരുവില്വാമല: തിരുവില്വാമല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പട്ടിപ്പറമ്പ് തീണ്ടാപ്പാറ മീനിക്കോട് വീട്ടിൽ എം.ആര്. മണി (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കള്‍: സുനില്‍കുമാര്‍, പരേതനായ സതീഷ് കുമാര്‍, സജീഷ് കുമാര്‍, സിന്ധു. മരുമക്കള്‍: മണികണ്ഠന്, തങ്കമണി, സീതാലക്ഷ്മി, ധന്യ. സംസ്കാരം വ്യാഴാഴ്ച 11ന് പാമ്പാടി ഐവര്‍മഠത്തില്‍.