എരുമപ്പെട്ടി: മങ്ങാട് നായാട്ടുപാറ ഉന്നതിയിലെ കൊളഞ്ചേരി വീട്ടിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അബിൻഷോ, അശോകൻ. മരുമക്കൾ: സുനിത, സജിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.