കുന്നക്കാവ്: പരേതനായ വലിയതൊടി അലവിയുടെ മകൻ മൊയ്തു (67) നിര്യാതനായി. മാതാവ്: പരേതയായ ആച്ചുട്ടി. ഭാര്യ: ജമീല ചീലത്ത്. മക്കൾ: നജ്മുന്നിസ, സൈഫുൽ ഹഖ് (അധ്യാപകൻ, മൗണ്ട് ഹിറാ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി, എ.എം.ഐ കുന്നക്കാവ്), നാസിറ, മുഹമ്മദ് നവാസ്. മരുമക്കൾ: സി. അബ്ദുസ്സലാം (കുന്നക്കാവ്), പി. ആരിഫ (അധ്യാപിക, ജി.എൽ.പി.എസ് കുന്നക്കാവ്), സലാഹുദ്ദീൻ (പുലാപ്പറ്റ), സി. ഷഹല (കുന്നക്കാവ്).