വളാഞ്ചേരി: കഞ്ഞിപ്പുര സ്വദേശി ആലുങ്ങൽ മൊയ്തു ഹാജി (78) നിര്യാതനായി. കഞ്ഞിപ്പുര, പുലാമന്തോൾ ടൗണുകളിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: കമറുദ്ദീൻ, കമറുന്നീസ, ഷറഫുദ്ദീൻ, സുലൈഖ, ഷംസുദ്ദീൻ, അബ്ദുൽ ഫത്താഹ്, ആമിന. മരുമക്കൾ: ഷെരീഫ് (പുലാമന്തോൾ), സക്കീർ (മൂടാൽ), ഫൈസൽ (കാടാമ്പുഴ), റസിയ, ആബിദ, ഖൈറുന്നീസ, മുഹ്സിന.