ചുങ്കത്തറ: കാട്ടിച്ചിറ പുതുപ്പറമ്പില്‍ ജോസഫ് (അപ്പച്ചായി-80) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: സണ്ണി ജോസഫ്, സജി ജോസഫ് (ഖത്തര്‍), മോന്‍സി ജോസഫ് (ഖത്തര്‍), മോളി ഷോണി, ബിനു ജോസഫ്. മരുമക്കള്‍: ജിഷ, സിജി, അജോ, ഷോണി (കാസർകോട്), സുനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തലഞ്ഞി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.