കൊളത്തൂർ: അമ്പലപ്പടി പി.കെ കുളമ്പിൽ താമസിച്ചിരുന്ന പരേതനായ തോട്ടേകര പള്യാലിൽ അവറാൻ ഹാജിയുടെ മകൻ മൂസക്കുട്ടി (74) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബൂബക്കർ, ശറഫുദ്ദീൻ, അൻവർ ഷാഫി, ശിഹാബ്, സൈനുൽ ആബിദ്, മുഹമ്മദ് മുസ്തഫ. മരുമക്കൾ: ശംസാദ, ഹാജറ, ഷമീറ, ഹബീബ, നുസൈബ, ബിൻസിയ. ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദിൽ.