കൊടിഞ്ഞി: കോറ്റത്തങ്ങാടി പരേതനായ പനക്കൽ മൊയ്തീൻ ഹാജി എന്ന ആപ്പയുടെ മകൻ ബീരാൻകുട്ടി (കുഞ്ഞാവ-51) നിര്യാതനായി. മാതാവ്: പരേതയായ ബീവി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ ബാസിത് (റിയാദ്), മുഹമ്മദ് സാബിത്ത്, ഫാത്തിമ ഷിബ. മരുമക്കൾ: റഫീഖ് പയ്യനങ്ങാടി, സജിമി കൊല്ലം.