ചങ്ങരംകുളം: ചേലക്കടവിൽ താമസിക്കുന്ന ചങ്ങരംകുളം സ്വദേശി പരേതനായ കോട്ടേലവളപ്പില് മമ്മിയുടെ മകന് ഹനീഫ (51) നിര്യാതനായി. മാതാവ്: പരേതയായ റുക്കിയ. ഭാര്യ: റജുല. മക്കള്: റജീബ്, ഷഫീക്ക്, സെയ്ത്. സഹോദരന്: റാഫി.