ഇരിവേറ്റി: തോട്ടിലങ്ങാടി പരേതനായ കവണഞ്ചീരി മുഹമ്മദിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: ആയിശ, അബ്ദുൽസലാം. മരുമക്കൾ: സിനി (കല്ലിടുമ്പ്), പരേതനായ മുഹമ്മദ് (പാവണ്ണ).