കൊണ്ടോട്ടി: കരിപ്പൂര്‍ സ്വദേശി ടി.പി. അബ്ദുല്‍ റഷീദ് മുസ്ലിയാര് (58) ദുബൈയില്‍ നിര്യാതനായി. ദീര്‍ഘകാലമായി ദുബൈയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: റബീഹ് റഹ്മാന്, മുഹമ്മദ് ശമ്മാസ്. സഹോദരങ്ങള്‍: ഷറഫുദ്ദീന്, ജമാലുദ്ദീന്‍, അഷ്റഫ് ബാഖവി, സുബൈദ, സഫിയ, കദീജ, അസ്മ.