അഞ്ചൽ: അലയമൺ കളങ്ങരഴികത്ത് വീട്ടിൽ ജനാർദ്ദനൻ നായർ (76) നിര്യാതനായി. ഭാര്യ: കൃഷണമ്മ. മക്കൾ: ജയകൃഷണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ദീപിക, ശരണ്യ. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ.