അഞ്ചൽ: കുളത്തൂപ്പുഴ നെല്ലിമൂട് ചാവരു കാവിൽ മുഹമ്മദ് ഹനീഫയുടെ മകൻ തടിക്കാട് തോണിക്കുഴി വീട്ടിൽ അബ്ദുൽ വഹാബ് (63,) നിര്യാതനായി. മാധ്യമം മുൻ അഞ്ചൽ ലേഖകനാണ്. ഭാര്യ: ഷംല (മുൻ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ). മകൾ: ഡോ. ആഷ്ന. മരുമകൻ: ഷെഫീഖ് (ഗൾഫ്). സംസ്കാരം വെളളിയാഴ്ച രാവിലെ 9.30ന് തടിക്കാട് മുസ്ലീം ജമാഅത്ത് പള്ളിയിൽ.