തിരുവനന്തപുരം: ഉപ്പളം റോഡിൽ ഫ്ലാറ്റ് രണ്ട് ജി.ഐ.ഇ ക്ലാസിക് എ യു.ആർ-92 ൽ എസ്. രവീന്ദ്രൻ നായർ (77,കരുത്തിലാവടി വീട്, കാശുമുട്ടം കുടുംബാംഗം, കൊല്ലങ്കോട്) നിര്യാതനായി. മധുരൈ കാമരാജ് യൂനിവേഴ്സിറ്റി റിട്ട. പ്രൊഫസറാണ്. ഭാര്യ: എൽ. താരഭായി. മക്കൾ: മധു (ബംഗളൂരു), ശ്രീദേവി (ഇൻഫോസിസ്, തിരുവനന്തപുരം) മരുമക്കൾ: നേഹ (ബംഗളൂരു), പ്രവീൺ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.