പഴഞ്ചിറ: നീലാറ്റിൻകര ടിസി 63/1198, പി.ആർ.എ 117ൽ ഇസ്മായിൽ സേട്ടിന്റെ (പേറു ആശാൻ) ഭാര്യ റഹിയാനത്ത് (74) നിര്യാതയായി. മക്കൾ: മെഹറുന്നിസ, ഷക്കീല, ഷാഹിദ, നസീർ, പഴഞ്ചിറ മാഹീൻ (കോൺഗ്രസ് കളിപ്പാൻകുളം മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: അബ്ദുൽ കരീം, പരേതനായ നിസാം, നുജൂം, ഷെമി, അമീന.