മലയിൻകീഴ്: പാലോട്ടുവിള വാറുവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ കേശവൻനാടാരുടെയും ഭാഗവതിയുടെയും മകൻ കെ. കുഞ്ഞുമോൻ (52) നിര്യാതനായി. സഹോദരങ്ങൾ : ലീല, വാസുദേവൻ, തങ്കമ്മ, ശാന്തകുമാരി, . വസന്തകുമാരി, പരേതരായ കൃഷ്ണൻ, വേലായുധൻ,മോഹനൻ, മണിയൻ, സുധ.