വെഞ്ഞാറമൂട്: വെമ്പായം, ശ്രീകൃഷ്ണപുരം വിജയ ഭവനിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ. വിജയകുമാരി അമ്മ. മക്കൾ. ദീപ, ദിലീപ് കുമാർ (മാനേജർ, മീഡിയ സൊലൂഷൻസ് മാതൃഭൂമി ന്യൂസ്). മരുമക്കൾ: ബാലചന്ദ്രൻ, രശ്മി.സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.