തിരുവനന്തപുരം: ടെലികോംവകുപ്പിൽ നിന്ന് അസി. ഡയറക്ടറായ വിരമിച്ച നാലാഞ്ചിറ ബെനഡിക്ട് നഗർ പീടികത്തുണ്ടിയിൽ പി.വി.ജോർജ് (85)നിര്യാതനായി. ഭാര്യ: ഓമന ജോർജ് (റിട്ട. അധ്യാപിക, ക്രൈസ്റ്റ് നഗർ സ്കൂൾ). മക്കൾ: സംഗീത് വർഗീസ് ജോർജ് (എഞ്ചിനീയർ, ദുബൈ), നിർമല സിസിലി ജോർജ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്). മരുമക്കൾ: റോസ് വർഗീസ്, കുര്യാക്കോസ് കോണിൽ. സംസ്കാര വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണന്തല റാണിഗിരി പള്ളിയിൽ.